Ireland

അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് free റിക്രൂട്ട്മെന്റ് ആരംഭിച്ചു

അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ആഗസ്റ്റ് അവസാന ആഴ്ചകളിലും ഡിസംബർ വരെ എല്ലാമാസവും രണ്ടാഴ്ച്ചകളിലായും കേരളത്തിൽ ഉള്ളവർക്കും മിഡിൽ-ഈസ്റ്റിൽ ഉള്ളവർക്കുമായി SKYPE, BOTTIM എന്നിവയിലൂടെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഫൈനൽ സ്റ്റേജിൽ എത്തിയവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാ൦

തിയറ്റർ, ഐസിയു, സിസിയു, നിയോനേറ്റൽ, എൻഐസിയു, ജനറൽ വാർഡ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഈ വിഭാഗങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.

റിക്രൂട്ട്മെന്റ്, RCSI ആപ്റ്റിട്യൂട് ടെസ്റ്റ്, വിസ, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയെല്ലാം വിസ്റ്റ സൊല്യൂഷൻസ് സൗജന്യമായാണ് നൽകുന്നത്.

Package
Air tickets
Excellent rate
Free recruitment
Free RCSI
Attractive salary
Permanent, full- time contracts- 39 hours per week
24 days annual leave, plus 9 public holidays
Professional development and educational opportunities

കൂടുതൽ വിവരങ്ങൾക്കായി +353 89 428 8675, +91 97441 04947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Sub Editor

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

3 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

16 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

18 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

19 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

19 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago