24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ സി -17 ഹെവി-ലിഫ്റ്റ് എയർക്രാഫ്റ്റ് ഉപയോഗിച്ച് കാബൂളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കാബൂൾ സമയം രാവിലെ എട്ടുമണിയോടെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്ന് ഐഎഎഫ് വിമാനം പറന്നത് എടിസി കൈകാര്യം ചെയ്യുന്ന യുഎസ് സേനയുടെ സഹായത്തോടെയാണ്.
കാബൂളിലെ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ ഒഴിപ്പിക്കലിനായി കാബൂളിലേക്ക് സിവിലിയൻ വിമാനങ്ങൾ അനുവദിക്കാൻ യുഎസ് സേനയ്ക്കായി ഇന്ത്യ ഇപ്പോൾ കാത്തിരിക്കുകയാണ്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…