അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ആഗസ്റ്റ് അവസാന ആഴ്ചകളിലും ഡിസംബർ വരെ എല്ലാമാസവും രണ്ടാഴ്ച്ചകളിലായും കേരളത്തിൽ ഉള്ളവർക്കും മിഡിൽ-ഈസ്റ്റിൽ ഉള്ളവർക്കുമായി SKYPE, BOTTIM എന്നിവയിലൂടെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഫൈനൽ സ്റ്റേജിൽ എത്തിയവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാ൦
തിയറ്റർ, ഐസിയു, സിസിയു, നിയോനേറ്റൽ, എൻഐസിയു, ജനറൽ വാർഡ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഈ വിഭാഗങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.
റിക്രൂട്ട്മെന്റ്, RCSI ആപ്റ്റിട്യൂട് ടെസ്റ്റ്, വിസ, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയെല്ലാം വിസ്റ്റ സൊല്യൂഷൻസ് സൗജന്യമായാണ് നൽകുന്നത്.
Package
Air tickets
Excellent rate
Free recruitment
Free RCSI
Attractive salary
Permanent, full- time contracts- 39 hours per week
24 days annual leave, plus 9 public holidays
Professional development and educational opportunities
കൂടുതൽ വിവരങ്ങൾക്കായി +353 89 428 8675, +91 97441 04947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…