അയർലണ്ടിൽ നഴ്സുമാരെ നിയമിക്കുന്നതിനായി നേരിട്ടുള്ള ഇൻ്റർവ്യൂവുമായി VISTA Career Solutions വീണ്ടും ഇന്ത്യയിലേക്ക് വരുന്നു.
അയർലണ്ടിൽ നഴ്സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ജൂലൈ 17,18,19,20 എന്നീ തിയ്യതികളിലായി കൊച്ചിയിൽ ഇന്റർവ്യൂ NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നവർക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാ൦.
വർഷങ്ങളായി നേഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന അയർലണ്ടിലെ പ്രമുഖ സ്ഥാപനമാണ് VISTA Career Solutions. തൊഴിൽ ദാതാവ് കൊച്ചിയിൽ നേരിട്ടെത്തി നടത്തുന്ന 2022ലെ മൂന്നാമത്തെ ഇൻ്റർവ്യൂ ആണ് നടക്കാൻ പോകുന്നത്. ഇത് കൂടാതെ എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈൻ ഇൻ്റർവ്യൂകളും VISTA Career Solutions സംഘടിപ്പിക്കുന്നുണ്ട്.
നഴ്സുമാർക്ക് തൊഴിൽ ദാതാവിനെ നേരിട്ട് കാണാനും ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ച് അറിയാനും അവസരമൊരുക്കും സഹായിക്കുന്ന സംവിധാനമാണ് നേരിട്ട് നടത്തുന്ന ഇൻറർവ്യൂകൾ.
നിരവധി നഴ്സുമാരുടെ വിദേശ സേവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഇനിയുള്ള ഇനിയുള്ള കാലങ്ങളിലും വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നഴ്സുമാരുടെയും താങ്ങും തണലും ആകാൻ കരുത്തുറ്റ സ്ഥാപനമാണ് VISTA Career Solutions എന്നത് അനുഭവസ്ഥർ അഭിമാനത്തോടെ വിലയിരുത്തുന്ന കാര്യമാണ്.
റിക്രൂട്ട്മെന്റ്, RCSI ഫീസ്, AWS ഫീസ്, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ്, പ്രാഥമിക താമസ സൗകര്യം എന്നിവയെല്ലാം വിസ്റ്റ സൊല്യൂഷൻസ് സൗജന്യമായാണ് നൽകുന്നത്.
Package
Free AWS Fee
Free RCSI Fee
Free Airticket
Free Initial Accommodation
Free Work Permit Fee
Free Recruitment
കൂടുതൽ വിവരങ്ങൾക്കായി +91 97441 04947, +91 9747904956 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…