ഒരു ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫായി ജോലി ചെയ്ത് ഈ വേനൽക്കാലത്ത് കുറച്ച് അധിക വരുമാനം ഉണ്ടാക്കുന്നത് എന്തുകൊണ്ട് നിങ്ങൾ പരിഗണിക്കുന്നില്ല?. അതിന് അനുയോജ്യമായ ഒരു അവസരമാണ് ഇപ്പൊൾ വന്നിരിക്കുന്നത്. വെക്‌സ്‌ഫോർഡിലെ സ്റ്റാഫ് നഴ്‌സ്, എച്ച്‌സിഎ ഒഴിവുകളിൽ Vista Career Solutions ഉടൻ നിയമനം നടത്തുന്നു.
ആകർഷകമായ ശമ്പള പാക്കേജ്, ഫ്ലെക്സിബിൾ ആയ പ്രവൃത്തി സമയം, ഫ്ലെക്സിബിൾ ലൊക്കേഷൻ എന്നിവയോടെ സേവനം നടത്താനുള്ള അവസരമാണ് Vista Career Solutions ഒരുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ CV oncall@vcsnursing.com എന്ന വിലാസത്തിലോ ഫോൺ/ WhatsApp: 0892619153 എന്ന വിലാസത്തിലോ അയക്കുക.
ഈ അവസരം തെരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, http://vistacare.vistacareersolutions.com/welcome/register/10001 ഈ ലിങ്കിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങളുടെ ടീം അംഗങ്ങളിൽ ഒരാൾ എത്രയും വേഗം നിങ്ങളെ ബന്ധപ്പെടും.
ഹെൽത്ത് കെയർ സ്റ്റാഫുകൾക്കുള്ള സ്റ്റാൻഡേർഡ് നിരക്ക് (ലൊക്കേഷനെയും തൊഴിലുടമയെയും അടിസ്ഥാനമാക്കി നിരക്കുകൾ വ്യത്യാസപ്പെട്ടേയ്ക്കാം):
Weekdays
Day: 18/ hr
Night: 20/ hr
Saturday
Day: 21/hr
Night: 23/ hr
Sunday
Day : 23/ hr
Night: 25/hr
നഴ്സുമാർക്കുള്ള സ്റ്റാൻഡേർഡ് നിരക്ക്:
Weekdays
Day : 31/hr
Ngt : 35/he
Saturday
Day: 37.5/ hr
Night: 40/he
Sunday
Day: 45/hr
Night: 50/hr
വിസ്റ്റ കരിയർ സൊല്യൂഷൻസ്
www.vistacareersolutions.com
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…