വളരെ വർഷങ്ങളായി നേഴ്സിങ് റിക്രൂട്ട്മെൻറ് രംഗത്ത് നിറസാന്നിധ്യമായ Vista career solutions ആകർഷകമായ ശമ്പള പാക്കേജോടു കൂടി അയർണ്ടിലുടനീളം താത്കാലിക ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു. ഫ്ലക്സിബിളായ തൊഴിലിടവും തൊഴിൽ സമയവും Vista career solutions ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ അയർലണ്ടിൽ രജിസ്റ്റേർഡ് നഴ്സുമാരായി ജോലി ചെയ്യുന്നവർക്ക് താത്കാലിക ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളായി പ്രവർത്തിക്കാനുള്ള അവസരമാണിത്.
അയർലണ്ടിലെ പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കുമുള്ള നഴ്‌സുമാരുടെ മുൻഗണനാ വിതരണക്കാരാണ് Vista career solutions. ശമ്പള നിരക്കുകൾ വളരെ വളരെ ഉയർന്നതാണ് എന്നതും Vista career solutionsനെ കൂടുതൽ ആകർഷകമാക്കുന്നു.
വിശദാംശങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ CV oncall@vcsnursing.com എന്ന വിലാസത്തിലോ ഫോൺ/ WhatsApp: 0892619153 എന്ന വിലാസത്തിലോ ഇമെയിൽ ചെയ്യുക.
http://vistacare.vistacareersolutions.com/welcome/register/R05O
വിസ്റ്റ കരിയർ സൊല്യൂഷൻസ്
www.vistacareersolutions.com
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…