Ireland

ക്രാന്തിയുടെ മെയ്ദിന ആഘോഷത്തിന് ഒരുങ്ങി വാട്ടർഫോർഡ്; പെൺ നടൻ നാടകം ഇന്ന് അവതരിപ്പിക്കും

 ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നത്. മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി പ്രമുഖ സിനിമ നാടക താരമായ സന്തോഷ് കീഴാറ്റൂർ അഭിനയിക്കുന്ന പെൺനടൻ നാടകം അരങ്ങിൽ അവതരിപ്പിക്കും. പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ അച്ഛന്റെ വേഷം അഭിനയിച്ച് ശ്രദ്ധേയനായ സന്തോഷ് കീഴാറ്റൂർ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച വിജയിപ്പിച്ച നാടകമാണ് പെൺനടൻ. അദ്ദേഹം നാടക അവതരണത്തിനായി വാട്ടർഫോർഡിൽ എത്തിച്ചേർന്നിട്ടുണ്ട്. നിരവധി  സ്ത്രീ കഥാപാത്രങ്ങളായി അദ്ദേഹം അരങ്ങിലെത്തും.അതോടൊപ്പം തന്നെ ഒന്നിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ കുടിൽ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ട്. വാട്ടർഫോർഡിലെ പ്രമുഖ ക്യാറ്ററിങ് ഗ്രൂപ്പായ എസ് ബി എസ് കാറ്ററിങ് ഒരുക്കുന്ന നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ് കോർട്ടും ഉണ്ടാകും. ടിക്കറ്റ് വഴിയാണ് പ്രവേശനം ഉണ്ടാവുക. 

 ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും

അജയ് സി ഷാജി -0894562681

അനൂപ് ജോൺ -0872658072

സൗമ്യ ശശിധരൻ -0896164383

ദയാനന്ദ് കെ വി -0894873070

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

11 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

12 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

14 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

16 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago