Ireland

വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ഓണം ‘സമൃദ്ധി 2023’ വർണാഭമായി ആഘോഷിച്ചു

വാട്ടർഫോർഡ് : വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ്  കാത്തലിക്  പള്ളിയുടെ ഓണം ‘സമൃദ്ധി 2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ അയർലണ്ടിലെ ആരോഗ്യ മന്ത്രി മേരി ബട്ലർ (Minister of State for Mental Health & Older People) മുഖ്യാതിഥി ആയിരുന്നു.

കൈക്കാരൻ ലൂയിസ് സേവ്യർ സ്വാഗതവും  പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ട് അധ്യക്ഷത വഹിക്കുകയും ആരോഗ്യമേഖലയിൽ ഗവണ്മെന്റ് നൽകുന്ന സഹകരങ്ങൾക്കും പിന്തുണക്കു നന്ദി പറയുകയും  രാജ്യത്തിനുനൽക്കുന്ന കേരളീയ സമൂഹത്തിന്റെ സേവനങ്ങളെ ഓർമ്മപെടുത്തുകയും ചെയ്തു. സെക്രട്ടറി ലിനറ്റ്  ജിജോ നന്ദിയും പറഞ്ഞു.

അയർലണ്ടിലെ ആരോഗ്യ മേഖലയിൽ മലയാളികൾ നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. കേരളീയ ഓണാഘോഷത്തിന്റെ ഭാഗമകൻ കഴിഞ്ഞതിലുള്ള നന്ദി അറിയിക്കുകയും ചെയ്തു.

വിഭവസമൃദ്ധമായ ഓണസദ്യ, പൂക്കളമത്സരം, പായസമത്സരം, മെഗാ തിരുവാതിര, വടംവലി മലയാളി മങ്ക-മാരൻ കൂടാതെ മറ്റു  വിനോദ പരിപാടികൾ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

1 hour ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

8 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

9 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

10 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

11 hours ago