വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ചാം തീയതിയാണ് വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. വെക്സ്ഫോർഡ് സെൻറ് ജോസഫ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് റമ്മി ടൂർണമെൻറ് നടത്തപ്പെടുന്നത്. ഒന്നാം സമ്മാനം €1001, രണ്ടാം സമ്മാനം€501, മൂന്നാം സമ്മാനം€251.
ടൂർണമെന്റിൽ പങ്കെടുക്കാനായി ഒൿടോബർ 25 തീയതി വരെ രജിസ്ട്രേഷന് അവസരമുണ്ട്. €50 ആണ് രജിസ്ട്രേഷൻ ഫീ.
കൂടുതൽ വിവരങ്ങൾക്കായി:
ജിംസൺ – 089 253 2467
ബിജോ സൈമൺ – 089 422 4846
പ്രശാന്ത് – 089 264 2261
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…