Ireland

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയുമായി വിന്റർവാൾ ഫെസ്റ്റിവൽ

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് വിന്റർവാൾ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കും. വിന്റർവാൾ സ്കൈ സ്‌പെക്ടാകുലർ ഡ്രോൺ ഷോ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. ഷോയിൽ, 150 ഓളം ഡ്രോണുകൾ സുയർ നദിക്ക് മുകളിലൂടെ ആകാശത്തേക്ക് പറന്നുയരും. കാഴ്ചയുടെ വർണ്ണ വിസ്മയവും മാന്ത്രികതയും ഒത്തുചേരുന്ന ഡ്രോൺ ഷോയിൽ പ്രവേശനം സൗജന്യമാണ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നവംബർ 21 മുതൽ ഡിസംബർ 23 വരെയാണ് വിന്റർവാൾ ഫെസ്റ്റിവൽ നടക്കുക. ഉത്സവ വിപണികൾ, ആകർഷകമായ ലൈറ്റ് ഡിസ്‌പ്ലേകൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാം ഫെസ്റ്റിന്റെ പ്രധാന സവിശേഷതകളാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകhttps://www.winterval.ie/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…

12 hours ago

മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം; മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം

മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…

12 hours ago

ആഘോഷലഹരിയിൽ ഷിക്കാഗോ; നഗരമെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ

ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…

12 hours ago

ഈസ്റ്റർ; തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…

12 hours ago

ഇന്ധനക്ഷാമം: അയർലണ്ടിൽ നാളെ രാജ്യവ്യാപക പ്രതിഷേധം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…

14 hours ago

അമിതവേഗത: വാരാന്ത്യത്തിൽ പിടികൂടിയത് 3000-ത്തിലധികം ഡ്രൈവർമാരെ

ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…

17 hours ago