Ireland

ബ്രെയിൻ ബ്ലിറ്റ്സ് 25 നവംബർ 29ന്

 വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ” എന്റെ മലയാളം Creative Hub” കുട്ടികൾക്കായി ഒരുക്കുന്ന ക്വിസ് മത്സരം ബ്രെയിൻ ബ്ലിറ്റ്സ് 25 നവംബർ 29ന് (ശനിയാഴ്ച) വില്യംസ്ടൗൺ യൂത്ത് സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.

ഉച്ചക്ക് 1.30 മുതലാണ്  മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ജൂനിയേർസ്,സീനിയേഴ്സ്,സൂപ്പർ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

വളർന്നു വരുന്ന കുട്ടികൾക്ക് ഇത്തരം മത്സരങ്ങളിൽ  പങ്കെടുക്കന്നതിലൂടെ  അറിവും ആത്മവിശ്വാസവും നൽകുക എന്നതാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്. അതാത് പ്രായ വിഭാഗത്തിൽപ്പെട്ട രണ്ടു കുട്ടികൾ അടങ്ങുന്നതാണ് ഒരു ടീം.

കേരളം,ഇന്ത്യ,വേൾഡ്, സ്പോർട്സ് എന്നീ വിഷയങ്ങളെ  ആസ്പദമാക്കി ചോദ്യങ്ങളുമായി ക്വിസ് മാസ്റ്റേഴ്സ് നിങ്ങളുടെ മുൻപിൽ എത്തുന്നു.റാപിഡ് റൗണ്ട്,വിഷ്വൽ റൗണ്ട് തുടങ്ങിയവ  ബ്രെയിൻ ബ്ലിറ്റ്സിന്റെ മാറ്റ് കൂട്ടുന്നു

വിജയികൾക്ക് കാഷ് അവാർഡ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ!!

മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Contact for registration:

Dayanand- 0894873070

Nisha Shinu- 0877797397

മറക്കരുത് റെജിസ്ട്രേഷനുള്ള  അവസാന തീയതി നവംബർ 20 ആണ്.

കുട്ടികളുടെ അറിവുകളിലേക്ക് നമുക്ക് കടന്നു ചെല്ലാം.

എന്റെ മലയാളം Creative Hub team

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

3 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

4 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

6 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

8 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 day ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

1 day ago