Ireland

വർക്ക് പെർമിറ്റ് ഹോൾഡേഴ്സിന് തൊഴിലുടമയെ മാറ്റാൻ അനുമതി നൽകും

വർക്ക് പെർമിറ്റ് ഉടമകൾക്ക് തങ്ങളുടെ തൊഴിലുടമയെ മാറ്റാൻ അനുവദിക്കുന്ന ബിൽ Oireachtas ഇന്ന് പാസാക്കും .ബിസിനസ്, എംപ്ലോയ്‌മെൻ്റ്, റീട്ടെയിൽ സഹമന്ത്രി എമർ ഹിഗ്ഗിൻസ് കൊണ്ടുവന്ന എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ബിൽ 2022, തൊഴിൽ പെർമിറ്റിൽ തൊഴിലാളികൾക്ക് 9 മാസത്തെ കാലാവധിക്ക് ശേഷം തൊഴിലുടമയെ മാറ്റാനുള്ള അനുമതി നൽകും. തൊഴിലാളികൾക്കുള്ള സുപ്രധാനമായ സംരക്ഷണമായാണ് മൈഗ്രൻ്റ് റൈറ്റ്‌സ് സെൻ്റർ അയർലൻഡ് (എംആർസിഐ) ഈ നടപടിയെ വിശേഷിപ്പിച്ചത്. തൊഴിലാളികൾ നേരിടുന്ന ചൂഷണ സാധ്യത ഗണ്യമായി കുറയ്ക്കാൻ ബിൽ സഹായിക്കുമെന്നും MRCI വ്യക്തമാക്കി.

അയർലണ്ടിലുടനീളം ആയിരക്കണക്കിന് തൊഴിലാളികളുടെ വിജയമാണ് ബില്ലെന്ന് എംആർസിഐ ഡയറക്ടർ എഡൽ മക്ഗിൻലി പറഞ്ഞു. ഒരു വ്യക്തിയെ ഒരു തൊഴിലുടമയിലേക്ക് പരിമിതപ്പെടുത്തുന്നത് കുടിയേറ്റ തൊഴിലാളികളെ മൊത്തത്തിൽ ചൂഷണം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഘടകമാണ് McGinley പറഞ്ഞു. ആവശ്യമായ പുതിയ നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് എംആർസിഐ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

5 hours ago

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

2 days ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

2 days ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

2 days ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

2 days ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

3 days ago