ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് (ബെൽഫാസ്റ്റ്) പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ്:പ്രദീപ് ജോസഫ്
ചെയർമാൻ : അനിൽ പോൾ കൊടോപ്പറമ്പിൽ.
വൈസ് ചെയർമാൻ : സണ്ണി കട്ടപ്പന
സെക്രട്ടറിമാർ : ജോബി ജോർജ്
ജീമോൻ ജെ തോമസ്.
വൈസ് പ്രസിഡൻ്റ : സിജു ജോർജ്
ട്രഷറർ: ക്ലിൻറ്റോ തോമസ്
യൂത്ത് വിംഗ് കോ ഓർഡിനേറ്റർ:സനു പടയാട്ടിൽ.
എസ്‌സിക്യൂട്ടീവ് അംഗങ്ങളായി സോജു ഈപ്പൻ വർഗീസ്, സബിൻ സാബു, ടിനു പ്രദീപ്, അനു ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡണ്ട് ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡണ്ട് തോമസ് അറമ്പൻകുടി, യൂറോപ്യൻ റീജിയൻ പ്രസിഡണ്ട് ജോളി തടത്തിൽ, ചെയർമാൻ ജോളി പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പള്ളി, ട്രഷറർ ഷൈബു കൊച്ചിൻ, ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, വൈസ് പ്രഡിഡന്റ് ബിജു വൈക്കം, ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലിൽ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, ഗ്ലോബൽ വിദ്യാഭ്യാസ ഫോറം സെക്രട്ടറി ജോജസ്റ്റ് മാത്യു, മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ഷാജു കുര്യൻ, അയർലണ്ട് പ്രൊവിൻസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ,ചെയർമാൻ ദീപു ശ്രീധർ, ജനറൽ സെക്രട്ടറി റോയി പേരയിൽ,മുൻ ജനറൽ സെക്രട്ടറി അഡ്വ. റോയി കുഞ്ചലക്കാട്ട്,ട്രഷറർ മാത്യു കുര്യാക്കോസ്, വൈസ് പ്രസിഡണ്ട് ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, വൈസ് ചെയർമാൻ സെബാസ്റ്റ്യൻ കുന്നുംപുറം, മെഡിക്കൽ ഫോറം സെക്രട്ടറി രാജൻ പൈനാടത്ത്, കോർക്ക് യൂണിറ്റ് പ്രസിഡണ്ട് ജെയ്‌സൺ ജോസഫ്, സെക്രട്ടറി ലിജോ ജോസഫ്, അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയി കുടിയിരിക്കൽ, തോമസ് കളത്തിപ്പറമ്പിൽ, സിറിൽ തെങ്ങുംപള്ളിൽ എന്നിവർ അഭിനന്ദിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…