Ireland

WMC കോർക്ക് ഒരുക്കുന്ന ഓണാഘോഷം “തുമ്പപ്പൂ 2023” ഓഗസ്റ്റ് 26ന്

സമ്പൽസമൃധിയുടെ മറ്റൊരു പൊന്നോണക്കാലം കൂടി വരവായി… കോർക്ക് മലയാളികളുടെ ഓണാഘോഷത്തിന് പത്തരമാറ്റേകാൻ തയ്യാറെടുക്കുകയാണ് World Malayali Council, കോർക്ക് ഡിവിഷനും. WMC സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “തുമ്പപ്പൂ 2023” ഓഗസ്റ്റ് 26ന് നടക്കും.St. Finbarr’s National Club, Togher ലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

ടിക്കറ്റ് വിൽപ്പന ആരംഭിച്ചുക്കഴിഞ്ഞു. ആദ്യ 100 ഓൺലൈൻ ടിക്കറ്റുകൾക്ക് വമ്പൻ വിലകുറവ് ലഭിക്കും. Adults (10 and Above): €20, Child (5 to 2 years):€15 എന്നിങ്ങനെയാണ് ഈ ടിക്കറ്റുകളുടെ പ്രത്യേക നിരക്കുകൾ. Adults (10 and Above): €25, Child (5 to years: €20 എന്നതാണ് സാധാരണ നിരക്ക്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

https://wmc-cork.sumupstore.com/ എന്ന ലിങ്കിലൂടെ ഇപ്പോൾതന്നെ ടിക്കറ്റുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.

കലാ പരിപാടികളിൽ പങ്കെടുക്കുന്നതിനും, സ്പോർസർഷിപ്പിനും, മറ്റ് കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

Dr. Lekha Menon Margassery: +353 86 368 5070, Melvin Koshy Mathews: +353 89 248 8511

Email: corkwmc@gmail.com

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

3 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

6 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

6 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago