ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൻ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ഞായർ വൈകിട്ട് 4.30 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ നടക്കും. പ്രദീപ് ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ( ജർമനി ) ഉദ്ഘാടനം നിർവഹിക്കും.ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ( ജർമ്മനി) മുഖ്യപ്രഭാഷണം നടത്തും.ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലിൽ,യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പള്ളി ( യു കെ ), യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ്(അയർലണ്ട് ),ഗ്ലോബൽ ആർട്സ് ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് ബിജു വൈക്കം(അയർലണ്ട് ), അയർലണ്ട് പ്രൊവിൻസ് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് കളത്തിപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.പ്രദീപ് ജോസഫ്, സണ്ണി കട്ടപ്പന,അനിൽ പോൾ കൊടോപ്പറമ്പിൽ,ജീമോൻ ജോൺ, ജോബി ജോർജ്,,ബിനു മാത്യു പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ :0044 7778 206916.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…