Italy

ഇറ്റലിയിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമം ഇങ്ങനെ

റോമിൽ ഇന്നും കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും റോമിലേക്കുമുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമങ്ങൾ ഇങ്ങനെ.

റോമിൽ നിന്ന് 12.15 pm ന് പുറപ്പെട്ട് ഫ്ലൈറ്റ് 1.30 am ന് ഡൽഹിയിൽ എത്തുകയും അവിടെ നിന്ന് രാവിലെ 8 am ന് പുറപ്പെട്ട ഫ്ലൈറ്റ് 11.30 am ന് കൊച്ചിയിൽ എത്തുന്നു.

കൊച്ചിയിൽ നിന്നും ഇറ്റലിയിലേക്കു രാത്രി 8 pm നും 10 pm നും ഇടയിലായിരിക്കും ഫ്ലൈറ്റ് പുറപ്പെടുന്ന സമയം. പിറ്റേ ദിവസം 11.30 am ന് ഇറ്റലിയിൽ എത്തുന്നു.

യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ച് രണ്ട് തരത്തിലുള്ള ടിക്കറ്റ് ലഭ്യമാണ് 25 + handbag , 40 + handbag. ചാർട്ടേഡ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

വിശദ വിവരങ്ങൾക്ക് ബന്ധപെടുക: 0039 3334459161 , 0039 3898969013

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

16 mins ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

5 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

8 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

12 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

12 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago