Food

മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍

ചേരുവകള്‍:                               

കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോ
തേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്
വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്
ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണം
പച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണം
വിനഗര്‍ -ഒരു ടീസ്പൂണ്‍
തിളച്ച വെള്ളം -നാല് കപ്പ്
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

മസാലക്കൂട്ട്:

കുരുമുളക് -അര ടീസ്പൂണ്‍
ചുവന്ന മുളക് -എട്ടെണ്ണം
മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -അഞ്ച് അല്ലി
ചെറിയ ഉള്ളി -പത്തെണ്ണം
മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മഞ്ഞള്‍പൊടി വൃത്തിയാക്കി വെച്ച ഇറച്ചിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക. ശേഷം അരച്ചുവെച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില്‍ പിടിപ്പിച്ച ് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചക്കഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. പിന്നീട് ഇറച്ചിക്കഷണങ്ങള്‍ ഒരു വശത്തേക്ക് മാറ്റി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച  വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം ഇട്ട് ഇളം തീയില്‍ തന്നെ വേവിക്കല്‍ തുടരുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാല്‍ വിനഗര്‍ ചേര്‍ത്ത് ഇളക്കി കുറച്ചുനേരം കൂടി ഇളം തീയില്‍ വെച്ചശേഷം ഇറക്കിവെച്ച് മല്ലിയില തൂകി ഇളം ചൂടോടെ കഴിക്കാം. 

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

40 mins ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

2 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

21 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

23 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

1 day ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

1 day ago