വിദേശ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങൾ ഈപ്പെടുത്തി ന്യൂസ്‌ലാൻഡ്. അവിദഗ്‌ധ തൊഴിലാളികൾക്കുൾപ്പെടെ ഇംഗ്ലിഷ് പരിജ്‌ഞാനം അടക്കമുള്ള നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഈ തൊഴിലാളികൾക്ക് ന്യൂസീലൻഡിൽ താമസിക്കാനുള്ള കാലാവധി 3 വർഷമായി കുറച്ചു. മുൻപ് 5 വർഷം ആയിരുന്നു താമസ അനുമതി നൽകിയിരുന്നത്.
അതേസമയം ഹൈസ്കൂൾ അധ്യാപകർ പോലെ വിദഗ്ധരുടെ ക്ഷാമം നേരിടുന്ന തൊഴിൽ മേഖലകളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി എറിക്ക സ്റ്റാൻഫഡ് അറിയിച്ചു . ഏകദേശം 51 ലക്ഷമാണ് ന്യൂസീലൻഡിലെ ജനസംഖ്യ. കോവിഡിനുശേഷം കുടിയേറ്റം ഗണ്യമായി വർധിച്ചു.ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം രാജ്യത്തിലേക്ക് കുടിയേറിയത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…