UK

അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ തുറമുഖങ്ങളിൽ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് യുകെ

യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കും. അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തടയാൻ തുറമുഖങ്ങളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ചു. ഹോളിഹെഡിൽ പതിനഞ്ച് ക്യാമറകൾ വിന്യസിക്കുകയും ഏകദേശം 5,000 കുറ്റവാളികളുടെ ഒരു വാച്ച് ലിസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു.സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്, ബോർഡർ ഫോഴ്‌സ്, ലോക്കൽ പോലീസ് എന്നിവർ കഴിഞ്ഞ വർഷം അവസാനം ഒരു ട്രയൽ നടത്തിയിരുന്നു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

നാടുകടത്തൽ ഉത്തരവുകൾ ലംഘിക്കുന്ന ആളുകളെ തിരിച്ചറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്നുള്ള പ്രവേശകർക്കുള്ള പ്രധാന തുറമുഖമായ വെയിൽസിലെ ആംഗ്ലെസിയിലെ ഹോളിഹെഡിൽ ആകെ 15 ക്യാമറകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഹോം ഓഫീസ് പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നു. ഡോവർ കഴിഞ്ഞാൽ, യുകെയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ യാത്രാ ഫെറി തുറമുഖമാണിത്.

ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ജീവനക്കാർ ആദ്യമായിട്ടായിരുന്നു എൽഎഫ്ആർ ക്യാമറകൾ ഉപയോഗിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ സഹായിക്കുന്നതിനായി യുകെയിലെ മറ്റ് പ്രധാന തുറമുഖങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കനാണ് സാധ്യത.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

5 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

5 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago