8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ന്യൂസിലാന്റിലെ നോർത്ത് ദ്വീപിന്റെ തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു.
ന്യൂസിലാന്റ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (നേമ) വെള്ളിയാഴ്ച രാവിലെ ഒരു ദേശീയ മുന്നറിയിപ്പ് നൽകി, നോർത്ത് ദ്വീപിന്റെ പല തീരപ്രദേശങ്ങളിലുമുള്ള ആളുകൾ “ഉടനടി അടുത്തുള്ള ഉയർന്ന സ്ഥലത്തേക്ക്, എല്ലാ സുനാമി പലായന മേഖലകളിൽ നിന്നും അല്ലെങ്കിൽ ഉൾനാടുകളിലേക്ക് പോകണം . വീട്ടിൽ താമസിക്കരുത് ”.
ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നും, മുന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയാണ് നേമ പ്രഖ്യാപിച്ചത്, ഏറ്റവും വലിയ തിരമാലകൾ കടന്നുപോയതായി സർക്കാരിന്റെ സയൻസ് ഏജൻസി അറിയിച്ചിട്ടുണ്ട്.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തര ആര്‍ഡന്‍ ജനങ്ങളോട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…