ഹൂസ്റ്റൺ: അടൂർ ചരിവുപറമ്പിൽ (ടൌൺ ബേക്കറി,അടൂർ) (100 വയസ്സ്) നിര്യാതനായി. പരേതൻ ഇലന്തൂർ താഴയിൽ പള്ളിവാതുക്കൽ കുടുംബാംഗമാണ്. ഭാര്യ കുഴിക്കാലാ തടത്തുകാലായിൽ കുടുബാംഗം പരേതയായ റേച്ചൽ ജോർജ്.
മക്കൾ : ഗ്രേസി ജോർജ്, ജോർജ് ഫീലിപ്പോസ് (ഹൂസ്റ്റൺ), അന്നമ്മ, കോശി ജോർജ്, എലിസബത്ത് , ബിനു ജോര്ജ് (ഡൽഹി)
മരുമക്കൾ: സൂസന്നാമ്മ (ഹൂസ്റ്റൺ),പി.ഡി.ബേബികുട്ടി, അലക്സ് ചെറിയാൻ (നൈജീരിയ) മിനി (ഡൽഹി)
കൊച്ചു മക്കൾ: അനീഷ് & നൈന (ഹൂസ്റ്റൺ) , അനിത & റിജു (ഹൂസ്റ്റൺ), അൻജു & ഫെബി (ദുബായ്) അനൂപ് & റിനു (ഡിട്രോയിറ്റ്), ആഷ്‌ലി, അനോൺ
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 6 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്കു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അടൂർ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്
ജോർജ് ഫിലിപ്പോസ്, ഹൂസ്റ്റൺ (281 893 8390)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…