ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങി. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം.
നിക്കോളാസ് ഗോൺസാലസ് (35), എയ്ഞ്ചൽ ഡി മരിയ (79), ലയണൽ മെസ്സി (82) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
ഖത്തർ ലോകകപ്പിന് മുൻപേതന്നെ യോഗ്യത ഉറപ്പാക്കിയ അർജന്റീന, ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്രസീലിനു താഴെ രണ്ടാമതെത്തി. 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായാണ് ബ്രസീൽ ഒന്നാമതു നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്ന് അർജന്റീനയ്ക്ക് 38 പോയിന്റുണ്ട്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…