മെല്‍ബണ്‍: സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്കോര്‍: 7-6(1), 6-4,6-3.
ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ ഫെഡററെ നിഷ്പ്രഭനാക്കി രണ്ടാം സീഡായ ജോക്കോവിച്ച് മുന്നേറി. ഫെഡറർക്കെതിരെ ജോക്കോവിച്ച് നേടുന്ന 27-ാം ജയമാണിത്.
എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലിൽ ഇറങ്ങുന്നത്. ഡൊമനിക് തീം-അലക്സാണ്ടര്‍ സ്വരേവ് മത്സരത്തിലെ വിജയിയാണ് ഫൈനലിൽ നേരിടുക.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…