ഹൈദരാബാദ്: ഐപിഎലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കും.
2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ വാര്‍ണര്‍ ആ സ്ഥാനത്തേക്ക് മടങ്ങിയെത്തി. വാര്‍ണറുടെ അഭാവത്തില്‍ കെയ്ന്‍ വില്യംസണാണ് ടീമിന്റെ സ്ഥിരനായകനായത്.
2016ല്‍ വാര്‍ണര്‍ ക്യാപ്റ്റനായിരിക്കെ സണ്‍റൈസേഴ്സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനെ തുടര്‍ന്ന് 2018 സീസണില്‍ താരം കളിച്ചിരുന്നില്ല.
ആ വര്‍ഷം സണ്‍റൈസേഴ്സ് വില്യംസണു കീഴില്‍ റണ്ണേഴ്സ് അപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വില്യംസണ് തന്നെ ക്യാപ്റ്റനായി തുടരുകയായിരുന്നു.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…