Categories: Cricket

ഐ​പി​എല്‍; സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ന​യി​ക്കും

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ന​യി​ക്കും.

2018ലെ ​പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ഷ്ട​മാ​യ വാ​ര്‍ണ​ര്‍ ആ ​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി. വാ​ര്‍ണ​റു​ടെ അ​ഭാ​വ​ത്തി​ല്‍ കെ​യ്ന്‍ വി​ല്യം​സ​ണാ​ണ് ടീ​മി​ന്‍റെ സ്ഥി​ര​നാ​യ​ക​നാ​യ​ത്.

2016ല്‍ ​വാ​ര്‍ണ​ര്‍ ക്യാ​പ്റ്റ​നാ​യി​രി​ക്കെ സ​ണ്‍റൈ​സേ​ഴ്‌​സ് ഐ​പി​എ​ല്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടി​രു​ന്നു. പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ വി​ല​ക്കി​നെ തു​ട​ര്‍ന്ന് 2018 സീ​സ​ണി​ല്‍ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല.

ആ ​വ​ര്‍ഷം സ​ണ്‍റൈ​സേ​ഴ്‌​സ് വി​ല്യം​സ​ണു കീ​ഴി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​ല്യം​സ​ണ്‍ ത​ന്നെ ക്യാ​പ്റ്റ​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

6 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

7 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago