ആറുമാസത്തിനുള്ളിൽ ബിസിസിഐ തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ സീസൺ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, മാച്ച് ഓഫീസർമാർ, അമ്പയർമാർ, സ്കോറർമാർ, വീഡിയോ അനലിസ്റ്റുകൾ ഉൾപ്പെടെ 400 ലധികം പേർക്ക് ഇതുവരെ പേയ്‌മെന്റുകൾ ലഭിച്ചിട്ടില്ല.
സാധാരണ ഗതിയിൽ ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ശമ്പളം ലഭിക്കുന്നതിനുപകരം സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റ് കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും ഇതുവരെ തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ഒരു അമ്പയർ പറഞ്ഞു.
നിലവിൽ ബിസിസിഐയിൽ ഒരു ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഇല്ല. അതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നാണ് സൂചന. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ പരിമിത ഓവർ ടൂർണമെൻ്റുകൾ മാത്രമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…