Categories: Cricket

ഐ​​സി​​സി ടെ​​സ്റ്റ് ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ പ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല; വി​​രാ​​ട് കോ​​ഹ്‌​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത്

ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ പ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന റാ​​ങ്കിം​​ഗി​​ൽ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര ആ​​റാം സ്ഥാ​​ന​​ത്തും ടെ​​സ്റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ എ​​ട്ടാം സ്ഥാ​​ന​​ത്തു​​മാ​​ണ്. 928 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് കോ​​ഹ്‌​ലി ഒ​​ന്നാ​​മ​​ത് തു​​ട​​രു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്ത് 911 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​ണ്ട്.

ബൗ​​ളിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ജ​​സ്പ്രീ​​ത് ബും​​റ ആ​​റാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ അ​​ശ്വി​​ൻ എ​​ട്ടാ​​മ​​തും മു​​ഹ​​മ്മ​​ദ് ഷാ​​മി പ​​ത്താ​​മ​​തു​​മു​​ണ്ട്. ഓ​​സീ​​സി​​ന്‍റെ പാ​​റ്റ് ക​​മ്മി​​ൻ​​സ് ആ​​ണ് ഒ​​ന്നാ​​മ​​ത്.

Newsdesk

Share
Published by
Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

2 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

7 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

9 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

14 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

14 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago