ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ സംഘർഷ നിമിഷങ്ങളും സമ്മാനിച്ച് Mixed Cubs A League ഫൈനലിൽ Finglas Cubs ചാമ്പ്യൻമാർ. ഉടനീളം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആതിഥേയരായ റെയിൽവേ യൂണിയൻ കബ്‌സിനെ അഞ്ച് റൺസിനാണ് Finglas Cubs തോൽപിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത Finglas Cubs 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസസ് നേടി. ലക്ഷ്യം പിന്തുടർന്ന റെയിൽവേ യൂണിയന് 20 ഓവറിൽ 96 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. Cricket Leinster ന്റെ ആഭിമുഖ്യത്തിൽ Park Avenue ലാണ് Mixed Cubs final അരങ്ങേരിയത്.
Finglas Cricket Club ലെ ചിട്ടയായ പരിശീലവും മികവാർന്ന പ്രകടനവുമാണ് Finglas Cubsന് ഈ അസാധാരണ വിജയം കൈവരിക്കാൻ സഹായിച്ചത്. ക്രിക്കറ്റ് പരിശീലനം നേടാൻ താല്പര്യമുള്ള കായിക താരങ്ങൾക്ക് മികച്ച അവസരമാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഭിക്കുന്നത്.
Finglas Cricket Club ne കുറിച്ച് വിശദമായി അറിയാൻ http://finglascricketclub.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Syam Mohan +353 877549269
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…