Cricket Leinster Mixed Cubs A League ലെ തകർപ്പൻ ജയത്തിന് പിന്നാലെ Cubs ടീമിന്റെ പരിശീലനം ആരംഭിച്ചിരിക്കുകയാണ് Finglas Cricket Club.
ക്ലബ്ബിന് കീഴിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അനവധി അവസരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം വഴി അയർലണ്ടിലെ തന്നെ മികച്ച ക്ലബ്ബുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് Finglas CC.
നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് Cubs ടീമിൽ പരിശീലനം നേടാൻ അവസരം ഒരുക്കിയിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: Syam Mohan +353 87754926
http://finglascricketclub.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…
കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…