ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ 39 റൺസിന് പരാജയപ്പെടുത്തിയതോടെയാണ് ഫിംഗ്ലാസ് ടീം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി കിരീടം ഉറപ്പിച്ചത്.bസീസൺ മുഴുവൻ മികച്ച ടീം പ്രകടനമാണ് ഫിംഗ്ലാസിനെ വിജയത്തിലേക്ക് നയിച്ചത്. ഓരോ താരവും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ഫലമായാണ് ഈ അഭിമാന നേട്ടമെന്ന് ടീം അധികൃതർ അറിയിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ടീമിനൊപ്പം നിന്ന പരിശീലകരുടെയും രക്ഷിതാക്കളുടെയും ആരാധകരുടെയും പിന്തുണയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ വിജയിച്ച് ചാമ്പ്യൻമാരായ ഫിംഗ്ലാസ് അണ്ടർ-11 ടീമിന് അഭിനന്ദന പ്രവാഹമാണ്. ഇനി ക്രിക്കറ്റ് ലെയിൻസ്റ്റർ ഔദ്യോഗികമായി ചാമ്പ്യൻമാരെ പ്രഖ്യാപിക്കുകയും വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കുകയും ചെയ്യുന്നതിനായുള്ള കാത്തിരിപ്പിലാണ് ടീമും രക്ഷിതാക്കളും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…