ബി ഡിവിഷൻ കിരീടപ്പോരാട്ടം ഇന്ന് – ഒറ്റ മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ സശസ്ത്ര സീമാ ബല്ലും സ്റ്റീൽ പ്ലാന്റ് സ്പോർട്സ് അതോറിറ്റിയും കിരീടത്തിനായി ഏറ്റുമുട്ടും. വൈകീട്ട് 4നാണ് ‘സൂപ്പർ ഗ്ലാമർ’ ഫൈനൽ – 12 ഗോളുകളുമായി സശസ്ത്ര സീമാ ബല്ലിന്റെ പ്രീതി സിമാറാണ് ടൂർണമെന്റ് ഗോൾസ്കോറർമാരിൽ മുന്നിട്ട് നിൽക്കുന്നത്.
9 ഗോളുകൾ നേടിയ എസ് എസ്.ബി യുടെ തന്നെ മനീഷ റാത്തി തൊട്ടുപിന്നിലുണ്ട്.ബി ഡിവിഷൻ ടൂർണമെൻറിലെ ഫൈനലിസ്റ്റുകൾ അടുത്ത വർഷത്തെ എ ഡിവിഷനിലേക്ക് നേരിട്ട് യോഗ്യത നേടി.ലൂസേഴ്സ് ഫൈനൽ ഉച്ചയ്ക്ക് 2 ന് നടക്കും. യൂക്കോ ബാങ്കും ബെംഗളുരുവും തമ്മിലാണ് വെങ്കല മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള പോരാട്ടം.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…