ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്.
സ്പാനിഷ് താരം കരോലീന മാരിനോടായിരുന്നു സൈനയുടെ തോല്‍വി. 8-21, 7-21 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്.
നേരിട്ടുള്ള പോരാട്ടില്‍ ഉടനീളം മാരിനായിരുന്നു മുന്നേിട്ട് നിന്നത്. ദക്ഷിണകൊറിയയുടെ ആന്‍ സി യങിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്.
നേരത്തെ പി.വി സിന്ധുവും കളിയില്‍ നിന്ന് പുറത്തായിരുന്നു. സിന്ധുവിന് പിന്നാലെ സൈനയും പുറത്തായതോടെ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു.
ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങിനോടാണ് സിന്ധുവിന്റെ പരാജയം. 16-21, 16- 21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ പരാജയം. തായ് സൂ യിങിനോടുള്ള സിന്ധുവിന്റെ പന്ത്രണ്ടാം തോല്‍വിയാണിത്.
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…