ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിന് അംഗീകാരമായി…
ഐറിഷ് ഉപഭോക്താക്കൾക്ക് വേഗത്തിൽ ഡെലിവറി എത്തിക്കുന്നതിനായി ഡബ്ലിൻ വെയർഹൗസ് ആമസോണിന്റെ പ്രഖ്യാപനം വളരെയധികം ആരവങ്ങളോടെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചില Small retailers ഇത് അവരുടെ ബിസിനസിനെ…