ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി…