തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ്…