Bharat jodo

ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി.  നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും.…

3 years ago