കുട്ടനാട്: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോട് ചത്തത്. തുടര്‍ന്നുള്ള പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ…
ന്യൂഡല്‍ഹി: രാജ്യത്ത് ഏതാനും ദിവസങ്ങളിലായി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപരിച്ചതായി സന്ദേഹം. ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കില്‍ മാത്രം 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി.…