ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ…
ഡൽഹി : ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയിൽ…
ഡൽഹി : അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്‍റില്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. യുക്രൈൻ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടിയെന്നും…
ഉയർന്ന പണപ്പെരുപ്പത്തിന്റെ ഫലമായി പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ച മന്ദഗതിയിലായതിനാലും ഉക്രെയ്‌ൻ യുദ്ധം രൂക്ഷമാക്കിയതിനാലും ലോകത്തിന്റെ രക്ഷയ്‌ക്ക് ചൈന വീണ്ടും വരുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചൈനയുടെ…
ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങില്‍…
ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയുടെ 'സീറോ-കോവിഡ്' യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍…
ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിലേക്ക് പോകുകയായിരുന്ന ആണവവികിരണ ശേഷിയുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്ന് മുന്ദ്ര പോർട്ടിൽ വച്ചാണ്…
ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്. ഉന്നത സൈനികർ ഇടപെട്ട്…
ഗാന്ധിനഗർ: ഇന്ത്യ - ചൈനീസ് അതിർത്തിയിൽ 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിൽ റിപ്പോർട്ട്. ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ചൈന…
ചൈനീസ് റെഗുലേറ്റർമാർ 18 വയസ്സിന് താഴെയുള്ളവർക്ക് വെള്ളിയാഴ്ച, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഓൺലൈൻ ഗെയിമുകൾക്കായി ചെലവഴിക്കുന്ന സമയം ഒരു മണിക്കൂറായി കുറച്ചു. ഗെയിമിംഗ് ആസക്തിയിൽ വർദ്ധിച്ചുവരുന്ന ആശങ്കയോടുള്ള…