ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിലേക്ക് പോകുകയായിരുന്ന ആണവവികിരണ ശേഷിയുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്ന് മുന്ദ്ര പോർട്ടിൽ വച്ചാണ് അപകടകരമായ കണ്ടെയ്നറുകളടങ്ങിയ കപ്പൽ പിടിച്ചെടുത്തത്. കൂടുതൽ പരിശോധനങ്ങൾക്കായി ചരക്ക് കണ്ടെയ്നർ മുന്ദ്രപോർട്ടിൽ ഇറക്കിയിരിക്കുകയാണ്.
നവംബർ 18നാണ് കറാച്ചിയിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പോകുകയായിരുന്ന അപകടകരമായ ചരക്കുകപ്പൽ പിടിച്ചെടുത്ത്. ഇത് മുന്ദ്രയിലോ മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കണ്ടെയ്നറുകളിൽ റേഡിയോ ആക്ടീവ് പദാർഥങ്ങളെ സൂചിപ്പിക്കുന്ന ‘ഹസാർഡ് ക്ലാസ് 7’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…