Congress leaders

പുതുച്ചേരി കോണ്‍ഗ്രസ്സില്‍ കൂട്ടരാജി:13 ഓളം പേര്‍ ബി.ജെ.പിയിലേക്ക്

പുതുച്ചേരി: തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടൊ രാജിവെച്ചു. പുറത്തു പോയ മിക്കവരും ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും…

5 years ago