പുതുച്ചേരി: തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടൊ രാജിവെച്ചു. പുറത്തു പോയ മിക്കവരും ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും അഭ്യൂഹങ്ങള്‍ പുറത്തു വരുന്നു. പതിമൂന്നോളം മുതിര്‍ന്ന നേതാക്കളാണ് ഇതിനകം രാജിവെച്ച് പുറത്തു പോയിരിക്കുന്നത്.
അഞ്ചോളം സെക്രട്ടറിമാരും മുന്‍ എം.എല്‍.എ മാരടക്കം പുതുച്ചേരിയില്‍ സ്വാധീനമുള്ള പ്രമുഖരാണ് ഇപ്പോള്‍ രാജിവെച്ച് ബി.ജെ.പിയിലേക്ക് കുടിയേറിയത്. ഇവരെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതോടെയാണ് അവര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. എ നമശ്ശിവായത്തെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടൊഴിഞ്ഞ മന്ത്രിമാരില്‍ മിക്കവരും.
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…