corruption

പാക് പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫ് അറസ്റ്റില്‍

ലാഹോര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംശയിക്കപ്പെട്ടിരുന്ന പാകിസ്താന്‍ പ്രതിപക്ഷനേതാവും പാകിസ്താന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായിരുന്ന ഷഹബാ് ഷരീഫ് അറസ്റ്റിലായി. എന്നാല്‍ ഷഹബസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതോടെയാണ് നടപടികള്‍…

5 years ago