Covid Vaccinations

ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം…

5 years ago