crime

തൃശൂരിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ

തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ…

4 years ago

കോട്ടയത്ത്​ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മകനൊപ്പം വീടുവിട്ടിറങ്ങി

പുതുപ്പള്ളി: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49)…

4 years ago

ഫ്ലാറ്റില്‍ മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കറാച്ചി: ടെലിഫോണ്‍ വിവരത്തെ തുടര്‍ന്ന് സദറിലെ ഫ്ലാറ്റില്‍ എത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മുറിയില്‍ എഴുപതു വയസ്സു തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ഛിന്നഭിന്നമായി കിടക്കുന്ന നിലയിലാണ്…

4 years ago

സഹോദരിയുടെ ഭർത്താവിനെ മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; കുറ്റം സമ്മതിച്ച് ഡാനിഷ്

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ…

4 years ago

കളിക്കിടെ തർക്കം; അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി

ആലപ്പുഴ: കളിക്കിടെയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കണ്ണിന് ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍…

4 years ago

പ്രണയം നടിച്ച് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പ്രതികൾ പിടിയിലായി

കോഴിക്കോട്: കുറ്റ്യാടി കായത്തൊടിയിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി. പെൺകുട്ടിയെ പ്രണയം നടിച്ച്…

4 years ago

മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

കാസർകോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള മാനസിക…

4 years ago

പ്രണയാഭ്യർഥന നിരസിച്ച ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്നു

മുംബൈ: പുണെയിലെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ വച്ച് യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ്…

4 years ago

പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം. പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം.…

4 years ago

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായി

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി…

4 years ago