തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച…