തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ രണ്ടാം ഘട്ടം സംഘടിപ്പിച്ചിരുന്നു. 46 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ പരിപൂര്‍ണ്ണ വിജയമായെന്ന്…