ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം…