Employment

ഡബ്ലിന്‍ ബസ്സുകളില്‍ സ്ഥിര നിയമനങ്ങള്‍

ഡബ്ലിന്‍: ഡബ്ലിനിലെ ബസ് സര്‍വ്വീസുകളിലേക്ക് എഞ്ചിനീയറിംഗ് ഓപ്പറേറ്റീവ്‌സിനെ നിയമിക്കുന്നു. ഇതൊരു സ്ഥിരനിയമനമാണെന്ന് വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. പൊതുഗതാഗത വകുപ്പിന്റെ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചീയറിംഗ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കുവാനുള്ള യോഗ്യത.…

5 years ago