ഡബ്ലിന്: ഡബ്ലിനിലെ ബസ് സര്വ്വീസുകളിലേക്ക് എഞ്ചിനീയറിംഗ് ഓപ്പറേറ്റീവ്സിനെ നിയമിക്കുന്നു. ഇതൊരു സ്ഥിരനിയമനമാണെന്ന് വെബ്സൈറ്റിലെ നിര്ദ്ദേശങ്ങളില് സൂചിപ്പിക്കുന്നുണ്ട്. പൊതുഗതാഗത വകുപ്പിന്റെ ഈ ഡിപ്പാര്ട്ട്മെന്റില് എഞ്ചീയറിംഗ് കഴിഞ്ഞവര്ക്കാണ് അപേക്ഷിക്കുവാനുള്ള യോഗ്യത.
താത്പര്യമുള്ള അപേക്ഷകര് കുറഞ്ഞത് രണ്ട് വര്ഷത്തേക്ക് സാധുവായ ബി ലൈസന്സ് കൈവശം ഉള്ളവരായിരിക്കണം. ബസ് ജോലികളില് ബസുകള് വാക്യൂമിംഗ്, ഇന്ധനം നിറയ്ക്കല്, ക്ലീനിംഗ് എന്നിവയല്ലാം ഉള്പ്പെടും. സ്ഥിരപ്പെടുത്ത ഉദ്യോഗാര്ത്ഥികള്ക്ക് ഷിഫ്റ്റുകള്ക്കനുസരിച്ച് ജോലി ചെയ്യേണ്ടിവരും. രാത്രി, പകല് ഷിഫ്റ്റുകളും ഉണ്ടാവും. Salary: 8 year scale (1st year €500.79 – 8th Year €561.19), 39 hour week (Shift premium applicable for night and shift work). അപേക്ഷകളുടെ അവസാന തീയതി 2021 മാര്ച്ച് 31. ഇവിടെ നല്കിയ ലിങ്കില് അപേക്ഷിക്കാം.
https://www.dublinbus.ie/Human-Resources/Vacancy-Engineering-Operative/
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…