തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇത്. ഇനിമുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിന് നികുതി ചിട്ട് ആവശ്യമില്ല. ഇത് വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക്…